ശബരിമലയിൽ അന്യമതസ്ഥരുടെ പ്രവേശനം തടയണമെന്നാവശ്യപ്പെട്ട ഹർജി തള്ളി

  • 9
    Shares

ശബരിമലയിൽ അന്യ മതസ്ഥർ പ്രവേശിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് ആർ എസ് എസ് ബൗദ്ധിക വിഭാഗം നേതാവ് ടി ജി മോഹൻദാസ് നൽകിയ ഹർജി ഹൈക്കോടതി തള്ളി. ശബരിമലയുടെ പാരമ്പര്യം എല്ലാ മതസ്ഥർക്കും അവകാശപ്പെട്ടതാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഹർജി തള്ളിയത്.

ഇരുമുടി കെട്ടില്ലാതെയും ശബരിമല കയറാം. പതിനെട്ടാം പടി കയറുന്നതിന് മാത്രമേ ഇരുമുടി കെട്ട് നിർബന്ധമുള്ളുവെന്നും കോടതി ചൂണ്ടിക്കാട്ടി.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *