ശബരിമല ക്ഷേത്രം ഭക്തരുടേതെന്ന് പന്തളം കുടുംബം; ശബരിമലയിലെ വരുമാനത്തിൽ കണ്ണുംനട്ടിരിക്കാറില്ല

Loading...
  • 12
    Shares

മുഖ്യമന്ത്രിയുടെ വിമർശനങ്ങൾക്ക് മറുപടി പറയാൻ ശ്രമിച്ച് പന്തളം കുടുംബത്തിലെ പ്രതിനിധികൾ. ശബരിമല ക്ഷേത്രം ദേവസ്വം ബോർഡിന്റേതല്ലെന്നും ഭക്തരുടേതാണെന്നും പന്തളം കുടുംബം പ്രതിനിധികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ദേവസ്വം ബോർഡ് ട്രസ്റ്റി മാത്രമാണ്. സർക്കാർ ചെയ്യേണ്ട കാര്യങ്ങൾ ചെയ്തില്ലെങ്കിൽ രാജകുടുംബത്തിന് മുന്നോട്ടുവരേണ്ടി വരുമെന്നും പ്രതിനിധികൾ പറഞ്ഞു

ശബരിമലയിലെ വരുമാനത്തിൽ കണ്ണുംനട്ടിരിക്കാറില്ല. പന്തളം കുടുംബത്തിന് ശബരിമലയുമായുള്ള ബന്ധം കേവലം വർഷങ്ങൾ മാത്രമല്ല. അഞ്ച് വർഷം കഴിഞ്ഞാൽ ബന്ധം മാറുന്ന ഏർപ്പാടല്ല. ലോകമുള്ളിടത്തോളം ഉള്ള ബന്ധമാണിത്. ശബരിമലയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കൊട്ടാരത്തിന് അഭിപ്രായങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും ഇവർ പറഞ്ഞു

പുച്ഛത്തോടെയുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവനകൾ പലതും വിഷമമുണ്ടാക്കി. ആചാരം സംബന്ധിച്ച് തന്ത്രിയാണ് അവസാന വാക്ക്. മലയരയൻമാരെ ഓടിച്ചുവിട്ടത് ദേവസ്വം ബോർഡ് രൂപീകരിച്ചതിന് ശേഷമാണെന്നും പന്തളം കുടുംബം പ്രതിനിധികൽ ആരോപിച്ചു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *