ശബരിമല തീർഥാടകരുടെ ബസ് മറിഞ്ഞു; 20 പേർക്ക് പരുക്കേറ്റു

  • 19
    Shares

പത്തനംതിട്ട ഇലവുങ്കലിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് 20 പേർക്ക് പരുക്ക്. തമിഴ്‌നാട്ടിൽ നിന്നെത്തിയ ബസാണ് നിയന്ത്രണം വിട്ടുമറിഞ്ഞത്. പരുക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *