തീർഥാടകരുടെ എണ്ണം വർധിച്ചു; നിലയ്ക്കലിൽ വാഹന പാർക്കിംഗ് ബുദ്ധിമുട്ടിലാകുന്നു

Loading...
  • 6
    Shares

ശബരിമലയിലേക്കുള്ള തീർഥാടകരുടെ എണ്ണം വർധിച്ചു. ഇതോടെ ബേസ് ക്യാമ്പായ നിലയ്ക്കലിൽ വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യത്തിന്റെ പിരിധി കഴിഞ്ഞു. നിലവിൽ 15,000 വാഹനങ്ങൾ ഒരേ സമയം പാർക്ക് ചെയ്യാനുള്ള സൗകര്യമാണ് ഇവിടെയുള്ളത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി 21,000 വാഹനങ്ങളാണ് നിലയ്ക്കലിലെത്തിയത്.

സ്വാകാര്യ വാഹനങ്ങളിലെ ഡ്രൈവർമാരാണ് ബുദ്ധിമുട്ടിലാകുന്നത്. പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങൾ കടത്തി വിടാത്തതും ഇവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. നിലയ്ക്കലിൽ റബർ മരങ്ങൾ മുറിച്ചുനീക്കി പാർക്കിംഗിന് കൂടുതൽ സ്ഥലം കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്‌



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *