ശബരിമല അശുദ്ധമാക്കാൻ ആളെ നിർത്തിയ രാഹുൽ ഈശ്വറിനെതിരെ കേസെടുക്കണമെന്ന് ശ്രീധരൻപിള്ള

  • 18
    Shares

ശബരിമലയിൽ യുവതികൾ പ്രവേശിച്ചാൽ മൂത്രമൊഴിച്ചും രക്തമൊഴുക്കിയും ക്ഷേത്രം അശുദ്ധമാക്കാനായി ആളെ നിർത്തിയിരുന്നു എന്ന് വെളിപ്പെടുത്തിയ സവർണ ഹിന്ദു വക്താവ് രാഹുൽ ഈശ്വറിനെതിരെ കേസ് എടുക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് ശ്രീധരൻ പിള്ള. ബിജെപിയെയും അധിക്ഷേപിക്കുന്ന ആളാണ് രാഹുൽ ഈശ്വറെന്നും ശ്രീധരൻ പിള്ള പറഞ്ഞു

ശബരിമല സന്നിധി രക്തംവീണോ മൂത്രം വീണോ അശുദ്ധമായാൽ മൂന്നുദിവസം നട അടച്ചിടുന്നതിന് ആരുടെയും അനുവാദം ആവശ്യമില്ല. യുവതികൾ പ്രവേശിച്ചാൽ കയ്യിൽ സ്വയം മുറിവേൽപ്പിച്ച് രക്തം വീഴ്ത്താനായിരുന്നു പദ്ധതി. ഇതായിരുന്നു രാഹുൽ ഈശ്വർ പറഞ്ഞത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *