പെൺകുട്ടികൾ ചൊവ്വയിൽ പോകാൻ തയ്യാറെടുക്കുന്ന നാടാണിത്; കോടതി വിധി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി

Loading...
  • 7
    Shares

ശബരിമലയിൽ സുപ്രീം കോടതി വിധി നടപ്പാക്കുമെന്ന് ഉറപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വിധി അതേ പടി നടപ്പാക്കും. രാജ്യം ഭരിക്കുന്ന പാർട്ടി തന്നെ സുപ്രീം കോടതി വിധിക്കെതിരെ രംഗത്തുവന്നിരിക്കുകയാണ്. ശബരിമല സംഘർഷഭൂമിയാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു

ചിലർ കൊടിയെടുത്തും മറ്റു ചിലർ കൊടിയില്ലാതെയും പ്രതിഷേധിക്കുന്നു. കൊടിയില്ലാത്തവർ കൊടിയുള്ളവരുടെ നേതൃത്വം അംഗീകരിക്കുന്നു. പെൺകുട്ടികൾ ചൊവ്വയിൽ പോകാൻ തയ്യാറെടുക്കുന്ന നാടാണിത്. അപ്പോൾ യുവതികൾ ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിനെതിരെ പ്രക്ഷോഭം നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *