എത്ര വോട്ട് കിട്ടുമെന്നോ നഷ്ടപ്പെടുമെന്നതോ പരിഗണനയിലില്ല; കേരളത്തെ പുരോഗമന പാതയിൽ നിലനിർത്തുകയാണ് ലക്ഷ്യം: മുഖ്യമന്ത്രി

  • 69
    Shares

മനുഷ്യരെ മനുഷ്യരായി കാണുന്നവർക്കിടയിൽ ചിലർ വേർതിരിവുണ്ടാക്കാൻ ശ്രമിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. ശ്രേഷ്ഠനെന്നും മ്ലേച്ഛനെന്നും അവർണനെന്നും സവർണനെന്നും വേർതിരിക്കാനാണ് ശ്രമം. എന്നാൽ ഇക്കാര്യത്തിൽ എത്ര വോട്ട് കിട്ടുമെന്നോ എത്ര വോട്ട് നഷ്ടപ്പെടുമെന്നോ എത്ര സീറ്റ് കിട്ടുമെന്നോ നഷ്ടപ്പെടുമെന്നോ സർക്കാരിന്റെ പരിഗണനയിൽ ഇല്ല. പരിഗണനയിൽ ഉള്ളത് കേരളത്തെ പുരോഗമന പാതയിൽ നിലനിർത്തുക മാത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ശബരിമലയിലെ സംഘപരിവാർ ഗുണ്ടായിസത്തിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പരാമർശം

വോട്ട് നഷ്ടപ്പെടുമെന്ന് ഭയന്ന് അനാചാരങ്ങളെ അനുവദിക്കില്ല. വിശ്വാസത്തിന്റെ പേരിൽ വേർതിരിവുണ്ടാക്കാൻ ശ്രമിച്ചാൽ അനുവദിക്കില്ല. ഏത് വിശ്വാസത്തിന്റെയും ആചാരത്തിന്റെയും പേരിലാണെങ്കിലും അത് നീചമാണ്. കേരളത്തെ പിന്നോട്ടു നടത്താൻ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *