ക്ഷേത്രം അടയ്ക്കുമെന്ന് പറഞ്ഞ തന്ത്രിയെ ലോകനാർ കാവിന്റെ ചരിത്രം ഓർമിപ്പിച്ച് മുഖ്യമന്ത്രി

  • 11
    Shares

സുപ്രീം കോടതി വിധിയുടെ ചുവട് പിടിച്ച് യുവതികൾ ശബരിമലയിൽ പ്രവേശിച്ചാൽ ക്ഷേത്രം അടയ്ക്കുമെന്ന് ഭീഷണി മുഴക്കിയ തന്ത്രി കണ്ഠരര് രാജീവരെ ചരിത്രം ഓർമിപ്പിച്ച് മുഖ്യമന്ത്രിയുടെ കൃത്യമായ മറുപടി. ലോകനാർ കാവ് ക്ഷേത്രം കീഴ് ജാതിക്കാർക്ക് തുറന്നു കൊടുത്ത് കടത്താനാട്ട് രാജാവ് ഉത്തരവിട്ടതിന് ശേഷം നടന്ന കാര്യങ്ങളാണ് തന്ത്രിയെ മുഖ്യമന്ത്രി ഓർമിപ്പിച്ചത്.

താഴ്ന്ന ജാതിക്കാർ ക്ഷേത്രത്തിൽ കയറുന്നത് സഹിക്കാൻ കഴിയാത്ത ബ്രാഹ്മണനായ പുരോഹിതൻ കർമങ്ങൾ അവസാനിപ്പിച്ച് ക്ഷേത്രം പൂട്ടി പോയി. പക്ഷേ വേറെ ഒരാളെ കൊണ്ടുവന്ന് കർമങ്ങൾ ചെയ്തു മുന്നോട്ടുപോകുന്ന സ്ഥിതിയാണുണ്ടായത്. തന്ത്രി ക്ഷേത്രം അടച്ചാൽ എന്തു ചെയ്യുമെന്ന ചോദ്യത്തിൽ ക്ഷേത്രം അവിടെ തന്നെ കാണുമെന്ന മറുപടിയാണ് മുഖ്യമന്ത്രി നൽകിയത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *