ചർച്ചയ്ക്ക് തന്ത്രികുടുംബം എത്തുമോയെന്ന് നോക്കാം; മുഖ്യമന്ത്രി പിണറായി

  • 9
    Shares

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് തന്ത്രികുടുംബം എത്തുമോയെന്ന് നോക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാരുമായി ചർച്ചക്കില്ലെന്ന തന്ത്രികുടുംബത്തിന്റെ നിലപാടിനോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

തന്ത്രി കുടുംബത്തെ മുഖ്യമന്ത്രി ചർച്ചയ്ക്ക് വിളിച്ചത് അറിയില്ലെന്നായിരുന്നു ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രതികരണം. ബിജെപി പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *