ബിജെപി സംസ്ഥാന സമിതി അംഗം രാജഗോപാലിനെ നിലയ്ക്കലിൽ നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു

  • 14
    Shares

നിലയ്ക്കലിൽ നിന്ന് ബിജെപി സംസ്ഥാന സമിതി അംഗം എൻ ബി രാജഗോപാലിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പോലീസ് നൽകിയ നോട്ടീസ് ഒപ്പിട്ട് നൽകാത്തതിനെ തുടർന്നാണ് കസ്റ്റഡി

ഇയാൾക്കെതിരെ മൂന്ന് ക്രിമിനൽ കേസുകളുണ്ടെന്ന് പോലീസ് പറയുന്നു. കൂടുതൽ പരിശോധനക്ക് ശേഷമേ സന്നിധാനത്തേക്ക് കടത്തിവിടുകയുള്ളുവെന്ന് പോലീസ് പറഞ്ഞു. ക്രമസമാധാനം തകർക്കില്ലെന്ന നോട്ടീസിൽ ഒപ്പിടാനും തയ്യാറാകാതെ വന്നതോടെയാണ് നടപടി



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *