ശബരിമലയിൽ നിരോധനാജ്ഞ തുടരണമെന്ന് പോലീസ്

Loading...
  • 9
    Shares

ശബരിമലയിൽ നിരോധനാജ്ഞ തുടരണമെന്ന് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി. ജനുവരി 14 വരെ നിരോധനാജ്ഞ തുടരണമെന്ന് കാണിച്ച് ജില്ലാ കലക്ടർക്ക് റിപ്പോർട്ട് നൽകി. എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്റെയും സ്‌പെഷ്യൽ ഓഫീസറുടെയും റിപ്പോർട്ടുകൾ കൂടി പരിഗണിച്ച് കലക്ടർ വിഷയത്തിൽ തീരുമാനമെടുക്കും.

നിരോധനാജ്ഞ പിൻവലിക്കണമെന്ന് പ്രതിപക്ഷവും ബിജെപിയും ആവശ്യപ്പെടുന്നതിനിടെയാണ് നീട്ടണമെന്ന നിർദേശം പോലീസ് വെക്കുന്നത്. നിലവിൽ ഏർപ്പെടുത്തിയിരിക്കുന്ന നിരോധനാജ്ഞയുടെ കാലാവധി ഇന്ന് അവസാനിക്കും.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *