രാവിലെ മുതൽ അഞ്ച് മണിക്കൂർ വെള്ളം കുടിക്കാനോ ഇരിക്കാനോ സാധിക്കാത്ത കഷ്ടപ്പെടുന്ന പോലീസുകാരുടെ അവസ്ഥ; ശബരിമലയിൽ നിന്നുമുള്ള പോലീസുകാരന്റെ കുറിപ്പ് വൈറലാകുന്നു

  • 25
    Shares

ശബരിമലയിൽ രാഷ്ട്രീയ മുതലെടുപ്പ് നാടകങ്ങൾ അരങ്ങ് തകർക്കവെ ഏറ്റവുമധികം കഷ്ടപ്പെടുന്നത് പോലീസുകാരാണ്. ശബരിമലയിൽ ജോലിക്കെത്തിയ ഷൈജുമോൻ എന്ന പോലീസുകാരനാണ് തങ്ങളുടെ അനുഭവം തുറന്നു പറയുന്നത്. മുണ്ടക്കയം സ്വദേശിയാണ് ഷൈജുമോൻ.

കുറിപ്പിന്റെ പൂർണരൂപം

രാവിലെ മുതൽ അഞ്ചു മണിക്കൂർ വെള്ളം കുടിക്കാനോ, ഇരിക്കാനോ സാധിക്കാതെ ബുദ്ധിമുട്ടിയ പോലീസുകാരുടെ അവസ്ഥ ദയനീയമാണ്.. ഈ രാഷ്ട്രീയ, കലാപ നാടകത്തിൽ ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്നതവരാണ്, അയ്യനോട് അടിയുറച്ച ഭക്തിയുണ്ടായിട്ടും നിസ്സഹായതയോടെ നോക്കി നിൽക്കേണ്ടി വരുന്നവരും അതിലുണ്ട്.. സ്വാമി ശരണം

രാവിലെ മുതൽ അഞ്ചു മണിക്കൂർ വെള്ളം കുടിക്കാനോ, ഇരിക്കാനോ സാധിക്കാതെ ബുദ്ധിമുട്ടിയ പോലീസുകാരുടെ അവസ്ഥ ദയനീയമാണ്.. ഈ…

Posted by Shaijumon K K Mundakayam on Saturday, 20 October 2018


Nishikanth padoor


Leave a Reply

Your email address will not be published. Required fields are marked *