ഭക്തർക്ക് നിയന്ത്രണം ഏർപ്പെടുത്താൻ സർക്കാരിന് എന്തവകാശം; രൂക്ഷ വിമർശനവുമായി ഹൈക്കോടതി

  • 21
    Shares

ശബരിമലയിൽ പോലീസ് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെ വിമർശിച്ച് ഹൈക്കോടതി. സുപ്രീം കോടതി വിധിയുടെ മറവിൽ ഭക്തർക്ക് നിയന്ത്രണമേർപ്പെടുത്താൻ സർക്കാരിന് എന്ത് അവകാശമെന്ന് കോടതി ചോദിച്ചു. ഹൈക്കോടതിയുടെ ദേവസ്വം ബഞ്ചാണ് സർക്കാരിനെ രൂക്ഷമായി വിമർശിച്ചത്. ഇന്നുച്ചയ്ക്ക് തന്നെ എജി നേരിട്ട് വിശദീകരണം നൽകണമെന്ന് കോടതി നിർദേശിച്ചു

തീർഥാടകരെ ശബരിമലയിൽ എത്തിക്കാൻ സർക്കാരിന് കടമയുണ്ട്. അവർക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കിയിട്ടില്ല. ശബരിമലയിൽ ഇപ്പോൾ ഡ്യൂട്ടിയിലുള്ള എല്ലാ ഉന്നതോദ്യോഗസ്ഥരുടെയും വിവരങ്ങൾ നൽകാനും സർക്കാരിനോട് കോടതി നിർദേശിച്ചു


-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *