ശബരിമലയിലെ വിശിഷ്ട സേവനം: മനോജ് അബ്രഹാം, യതീഷ് ചന്ദ്ര അടക്കമുള്ള ഉദ്യോഗസ്ഥർക്ക് സർക്കാരിന്റെ ബഹുമതി പത്രം

  • 47
    Shares

ശബരിമലയിൽ മണ്ഡലകാല സീസൺ ഒന്നാം ഘട്ടത്തിൽ ജോലി ചെയ്ത ഉദ്യോഗസ്ഥർക്ക് ഡിജിപി ബഹുമതി പത്രം നൽകും. ഐജിമാരായ മനോജ് എബ്രഹാം, വിജയ് സാഖറെ, എസ്പിമാരായ യതീശ് ചന്ദ്ര, ഹരിശങ്കർ, ശിവ വിക്രം, പ്രതീഷ്‌കുമാർ, ടി നാരായണൻ തുടങ്ങിയവർക്കാണ് ബഹുമതി പത്രം

ശബരിമല സന്നിധാനം, നിലയ്ക്കൽ, പമ്പ, എന്നിവിടങ്ങളിൽ നടത്തിയ വിശിഷ്ട സേവനത്തിനായുള്ള ആദരവാണ് നൽകുന്നത്.


-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *