ശബരിമലയിൽ നിയന്ത്രണം പോലീസിന് തന്നെയാണെന്ന് മുഖ്യമന്ത്രി; ക്രമസമാധാനം തകർക്കാൻ ചിലർ ശ്രമിക്കുന്നു

Loading...
  • 7
    Shares

ശബരിമലയിൽ ക്രമസമാധാന പ്രശ്‌നം തകർക്കാൻ ചിലർ ശ്രമിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് എല്ലാവർക്കും വ്യക്തമായതാണ്. കേരളം അതിന് പറ്റിയ മണ്ണല്ലെന്ന് ഇവർ കുറച്ചുനാളുകൾ കൊണ്ട് തിരിച്ചറിയും. ശബരിമലയിലെ നിയന്ത്രണം പോലീസിന് തന്നെയാണെന്നും പിണറായി വിജയൻ പറഞ്ഞു

കേരളത്തിന് പുറത്ത് പലയിടത്തും പയറ്റിത്തെളിഞ്ഞത് ഇവിടെ നടക്കില്ല. ശബരിമലയിലെ നിയന്ത്രണം പോലീസിന് തന്നെയാണ്. ശബരിമല ശാന്തമായി നിൽക്കേണ്ട സ്ഥലമാണ്. ക്രമസമാധാന പ്രശ്‌നം തകർന്നാലെ പോലീസ് ഇടപെടുവെന്നും മുഖ്യമന്ത്രി പറഞ്ഞു

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *