നടപന്തലിൽ വിരി വെക്കാനുള്ള സൗകര്യം പോലീസ് ഒരുക്കി; പ്രതിഷേധത്തിനുള്ള വിലക്ക് തുടരും

  • 11
    Shares

ശബരിമല സന്നിധാനത്ത് നടപന്തലിൽ വിരിവെക്കാനുള്ള സൗകര്യം പോലീസ് ഒരുക്കിത്തുടങ്ങി. ഇന്നലെ രാത്രി മുതലാണ് സ്ത്രീകൾക്കും മുതിർന്നവർക്കും കുട്ടികൾക്കും അംഗപരിമിതർക്കും വിരിവെക്കാനുള്ള സൗകര്യം ഒരുക്കി തുടങ്ങിയത്.

ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് നടപടി. നിരോധനാജ്ഞ നിലവിൽ നിൽക്കുന്ന സാഹചര്യത്തിൽ കൂട്ടംകൂടി ശരണ പ്രതിഷേധം നടത്തുന്നതിന് വിലക്കുണ്ട്.


Nishikanth padoor

          

         

Leave a Reply

Your email address will not be published. Required fields are marked *