ശബരിമലയിൽ ശനിയാഴ്ച മുതൽ പോലീസിനെ വിന്യസിക്കും

  • 16
    Shares

ശബരിമല നട നവംബർ 5ന് തുറക്കുന്ന സാഹചര്യത്തിൽ ശനിയാഴ്ച മുതൽ പോലീസിനെ വിന്യസിക്കും. സംഘർഷ സാധ്യത നിലനിൽക്കുന്നതിനാലാണ് പോലീസിനെ നേരത്തെ വിന്യസിക്കുന്നത്. ഐജി എംആർ അജിത്കുമാറിനാണ് സന്നിധാനത്തിന്റെ ചുമതല നൽകിയിരിക്കുന്നത്. പമ്പയുടെ ചുമതല ഐജി അശോക് യാദവിനും നൽകി.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *