സന്നിധാനത്ത് പോലീസുകാർക്ക് ഡ്രസ് കോഡ് നിർബന്ധമാക്കി; സോപാനത്തും പതിനെട്ടാംപടിയിലും മാത്രം ഇളവ്

Loading...
  • 17
    Shares

ശബരിമലയിൽ പോലീസുകാർക്ക് ഡ്രസ് കോഡ് നിർബന്ധമാക്കി. ഐജി വിജയ് സാഖറെയുടെതാണ് നിർദേശം. ബെൽറ്റും തൊപ്പിയും ധരിക്കണം. യൂനിഫോം ഇൻസേർട്ട് ചെയ്ത് നിൽക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്. പതിനെട്ടാം പടിയിലും സോപാനത്തും ജോലി നോക്കുന്നവർക്ക് മാത്രമാണ് ഇളവ് നൽകിയിരിക്കുന്നത്.

ഒരുക്കങ്ങൾ വിലയിരുത്താൻ ഡിജിപി ലോക്‌നാഥ് ബെഹ്‌റ നിലയ്ക്കലിൽ എത്തി. വൻ പോലീസ് വിന്യാസമാണ് ശബരിമലയിൽ ഒരുക്കിയിരിക്കുന്നത്. നാല് ഘട്ടങ്ങളിലായി പതിനയ്യായിരത്തോളം പോലീസുകാരെ വിന്യസിക്കും.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *