മണ്ഡലകാലത്ത് ശബരിമലയിൽ 5000 പോലീസുകാർ; എഡിജിപിമാർ നേതൃത്വം നൽകും

Loading...
  • 11
    Shares

മണ്ഡലകാലത്ത് ശബരിമലയിൽ സുരക്ഷ ശക്തമാക്കാൻ സർക്കാർ തീരുമാനിച്ചു. രണ്ട് എഡിജിപിമാരുടെ നേതൃത്വത്തിലാകും സുരക്ഷ ഒരുക്കുക. എഡിജിപിമാരായ എസ് ആനന്ദകൃഷ്ണൻ, അനിൽകാന്ത് എന്നിവർക്കാണ് ചുമതല. കൂടുതൽ ഉന്നത പോലീസുദ്യോഗസ്ഥരെയും സുരക്ഷയ്ക്കായി നിയോഗിക്കും.

പോലീസിന്റെയും മറ്റ് സംവിധാനങ്ങളുടെയും ഏകോപന ചുമതലയാണ് എസ് ആനന്ദകൃഷ്ണനുള്ളത്. പോലീസിന്റെ നിയന്ത്രണവുമായി ബന്ധപ്പെട്ടുള്ള ചീഫ് കൺട്രോളറായി അനിൽകാന്ത് പ്രവർത്തിക്കും. ഐജി മനോജ് എബ്രഹാം ജോയന്റ് കൺട്രോളറായി പ്രവർത്തിക്കും.

സന്നിധാനത്ത് രണ്ട് എസ് പിമാരുടെ നേതൃത്വത്തിലാകും സുരക്ഷ. പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ രണ്ട് എസ് പിമാർ ഡ്യൂട്ടിയിലുണ്ടാകും. മരക്കൂട്ടം, എരുമേലി എന്നിവിടങ്ങളിലും ഓരോ എസ്പിമാർക്കാകും ചുമതല. 50,00 പോലീസുകാരെയാണ് ശബരിമലയിൽ വിന്യസിക്കുക.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *