ശബരിമല ദർശനത്തിനെത്തിയ രണ്ട് യുവതികളെ പോലീസ് പിന്തിരിപ്പിച്ചു

Loading...
  • 18
    Shares

ശബരിമല ദർശനത്തിനായി എത്തിയ രണ്ട് യുവതികൾ നിലയ്ക്കലിൽ യാത്ര അവസാനിപ്പിച്ചു. തെലങ്കാന സ്വദേശികളായ യുവതികൾ മറ്റ് തീർഥാടകർക്കൊപ്പം കെ എസ് ആർ ടി സി ബസിലാണ് നിലയ്ക്കലിൽ എത്തിയത്. ബസ് നിർത്തി പരിശോധിച്ച പോലീസ് പ്രതിഷേധം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് യുവതികളെ അറിയിക്കുകയും ഇവരെ പിന്തിരിപ്പിക്കുകയുമായിരുന്നു

ശബരിമല ദർശനത്തിനായാണ് എത്തിയതെന്നും പ്രശ്‌നങ്ങൾ ഉണ്ടാക്കാൻ താത്പര്യമില്ലാത്തതിനാൽ പിൻമാറുകയാണെന്നും യുവതികൾ അറിയിച്ചു. മകരവിളക്ക് മഹോത്സവത്തിനായി വലിയ തിരക്കാണ് ശബരിമലയിൽ അനുഭവപ്പെടുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *