ശബരിമല സ്വകാര്യ ബിൽ ചർച്ചക്കെടുക്കില്ല; പ്രേമചന്ദ്രൻ അവതരിപ്പിച്ച നാല് ബില്ലുകൾക്കും നറുക്ക് വീണില്ല

Loading...

ശബരിമല സ്വകാര്യ ബിൽ ചർച്ചക്കെടുക്കില്ല. ശബരിമല അടക്കം എൻ കെ പ്രേമചന്ദ്രൻ എംപി ലോക്‌സഭയിൽ അവതരിപ്പിച്ച നാല് സ്വകാര്യ ബില്ലുകൾക്കും നറുക്ക് വീണില്ല. തൊഴിലുറപ്പ്, ഇ എസ് ഐ, സർഫാസി നിയമഭേദഗതി തുടങ്ങിയവയായിരുന്നു മറ്റ് ബില്ലുകൾ

ശബരിമല ശ്രീധർമശാസ്ത്ര ക്ഷേത്ര ബിൽ എന്ന പേരിലാണ് പ്രേമചന്ദ്രൻ സ്വകാര്യ ബിൽ അവതരിപ്പിച്ചത്. ഇതിൽ ഏതൊക്കെ ബിൽ അവതരിപ്പിക്കണം എന്ന് നറുക്കെടുപ്പിലൂടെയാണ് തീരുമാനിക്കുക. 30 സ്വകാര്യ ബില്ലുകളാണ് ഇന്ന് നറുക്കെടുപ്പിനുണ്ടായിരുന്നത്. ഇനി വരുന്ന നറുക്കെടുപ്പിലും ബിൽ ഉൾപ്പെടുത്താനുള്ള നീക്കം പ്രേമചന്ദ്രൻ നടത്തുന്നുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *