ബിജെപി സമരത്തിന്റെ വേദി മാറ്റുന്നു; എഎൻ രാധാകൃഷ്ണൻ സെക്രട്ടേറിയറ്റിന് മുന്നിൽ നിരാഹാര സമരമിരിക്കും

Loading...
  • 8
    Shares

ശബരിമല വിഷയത്തിൽ ബിജെപി സമരം ഭരണസിരാ കേന്ദ്രമായ സെക്രട്ടേറിയറ്റിന് മുന്നിലേക്ക് മാറ്റുന്നു. ശബരിമലയിലെ നിരോധനാജ്ഞ പിൻവലിക്കുക, കെ സുരേന്ദ്രനെതിരായ കേസ് പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. ഡിസംബർ 3 മുതൽ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എഎൻ രാധാകൃഷ്ണൻ സെക്രട്ടേറിയറ്റിന് മുന്നിൽ നിരാഹാര സമരം നടത്തും

അനിശ്ചിതകാല നിരാഹാര സമരത്തിനാണ് തീരുമാനമായിട്ടുള്ളത്. ഓരോ ദിവസവും ഓരോ ജില്ലയിൽ നിന്നുള്ള പ്രവർത്തകർ സമരത്തിൽ പങ്കെടുക്കും. ഇതോടൊപ്പം പഞ്ചായത്ത് തലം മുതൽ ബിജെപി സമരപരിപാടികൾ സംഘടിപ്പിക്കും. ഒരു കോടി ഒപ്പ് ശേഖരണം നടത്തും. അയ്യപ്പ ഭക്ത സദസ്സുകൾ, ഗുരുസ്വാമിമാരെ ആദരിക്കൽ തുടങ്ങിയ പരിപാടികളും ആസൂത്രണം ചെയ്തിട്ടുണ്ട്.

ശബരിമല വിഷയത്തെ കുറിച്ച് മനസ്സിലാക്കുന്നതിനായി അഖിലേന്ത്യാ സെക്രട്ടറി സരോജ് പാണ്ഡെയുടെ നേതൃത്വത്തിലുള്ള സംഘം ഡിസംബർ 2, 3 തീയതികളിൽ കേരളം സന്ദർശിക്കുമെന്നും ശ്രീധരൻ പിള്ള പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *