ശബരിമലയിൽ പ്രതിഷേധക്കാരെ നീക്കുന്നതിനിടെ പോലീസിന്റെ ബലപ്രയോഗത്തിൽ ന്യൂസ് 18 ക്യാമറാമാന്റെ കയ്യൊടിഞ്ഞു

  • 11
    Shares

ശബരിമലയിൽ രണ്ട് യുവതികൾ ദർശനത്തിനെത്തിയ സംഭവവുമായി ബന്ധപ്പെട്ടുള്ള പോലീസ് നടപടികളിൽപ്പെട്ട് ന്യൂസ് 18 ക്യാമറാമാന്റെ കയ്യൊടിഞ്ഞു. ഇന്ന് രാവിലെ ചന്ദ്രാനന്ദൻ റോഡിൽ വെച്ചാണ് സംഭവം. യുവതികൾ തിരിച്ചിറങ്ങുന്നത് ഷൂട്ട് ചെയ്യാൻ പോയ മാധ്യമപ്രവർത്തകരെ പോലീസ് ഷീൽഡ് വെച്ച് തള്ളുകയായിരുന്നു. ഇതിനിടെയാണ് ന്യൂസ് 18 ക്യാമറാമാന്റെ കയ്യൊടിഞ്ഞത്

ക്യാമറ നിലത്ത് വീണ് സാരമായ തകരാറുകളും സംഭവിച്ചിട്ടുണ്ട്. മറ്റ് ചാനലുകളിലെ മാധ്യമപ്രവർത്തകർക്കും പരുക്കേറ്റതായാണ് റിപ്പോർട്ടുകൾ



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *