വിശ്വാസികളെ തടയുന്ന പ്രതിഷേധക്കാർക്ക് നേരെ അയ്യപ്പകോപം ഉണ്ടാകും: ഇ പി ജയരാജൻ

  • 5
    Shares

ശബരിമലയിൽ പ്രവേശിക്കാൻ ആഗ്രഹിക്കുന്ന വിശ്വാസികളെ തടയുന്നത് ഹീനകൃത്യമാണെന്ന് മന്ത്രി ഇ പി ജയരാജൻ. വിശ്വാസികളെ തടയുന്നത് അയ്യപ്പ കോപത്തിനിടയാക്കുമെന്നും മന്ത്രി പറഞ്ഞു. അവർ ചെയ്യുന്നത് എന്താണെന്ന് അവർ അറിയുന്നില്ല. അവർക്ക് മാഹാനാശമുണ്ടാകും. ചെയ്യുന്നത് മഹാപാപമാണെന്നും മന്ത്രി പറഞ്ഞു

സർക്കാരിനെ സംബന്ധിച്ചിടത്തോളം വിശ്വാസികളെയും ക്ഷേത്രത്തെയും സംരക്ഷിക്കുക എന്ന നിലപാടാണ്. വിശ്വാസികളുടെ സ്വാതന്ത്ര്യത്തെ തടയില്ലെന്നും ഇ പി പറഞ്ഞുNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *