ശബരിമലയിലെ സമരം അവസാനിപ്പിച്ചിട്ടില്ല; അങ്ങനെ പറഞ്ഞതായി തെളിയിച്ചാൽ പൊതുജീവിതം അവസാനിപ്പിക്കുമെന്ന് ശ്രീധരൻ പിള്ള

  • 11
    Shares

ശബരിമലയിലെ സമരം അവസാനിപ്പിച്ചിട്ടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള. സമരം അവസാനിപ്പിച്ചതായി എവിടെയും പറഞ്ഞിട്ടില്ല. അങ്ങനെ ആരെങ്കിലും തെളിയിച്ചാൽ പൊതുജീവിതം അവസാനിപ്പിക്കുമെന്നും ശ്രീധരൻ പിള്ള പറഞ്ഞു

ബംഗാളിലും ത്രിപുരയിലും സിപിഎമ്മിന് സംഭവിച്ചത് കേരളത്തിലും നടക്കാൻ പോകുന്നുവെന്ന നല്ല സൂചനയാണ് ഉപതെരഞ്ഞെടുപ്പ് ഫലം. ഇത് ബിജെപിക്ക് എതിരാണെന്ന് മാധ്യമങ്ങൾ എഴുതിയത് മൗഢ്യമാണെന്നും ശ്രീധരൻ പിള്ള പറഞ്ഞു


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *