അക്രമികളുടെ കണ്ണുവെട്ടിച്ച് യുവതി മല കയറിയോ; സോഷ്യൽ മീഡിയയിൽ ചർച്ച സജീവം

Loading...
  • 10
    Shares

ശബരിമലയിൽ അക്രമിസംഘത്തിന്റെ അഴിഞ്ഞാട്ടം തുടരവെ ഇവരുടെ കണ്ണുവെട്ടിച്ച് യുവതി സന്നിധാനത്ത് എത്തി അയ്യപ്പനെ കണ്ടുമടങ്ങിയതായി അഭ്യൂഹം. സോഷ്യൽ മീഡിയയാണ് വിഡീയോ സഹിതം ഇത്തരമൊരു സംശയം പങ്കുവെക്കുന്നത്.

നട തുറന്ന സമയത്ത് ഇരുമുടി കെട്ടേന്തിയ യുവതി പടി കയറി പോകുന്ന ദൃശ്യങ്ങൾ ചാനലുകളിൽ വന്നിരുന്നു. ദൃശ്യങ്ങളിൽ കാണുന്ന യുവതിക്ക് നാൽപത് വയസ്സിന് മുകളിൽ തോന്നുന്നുമില്ല. ഇവർ ആരാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഇവരുടെ ദൃശ്യങ്ങളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്‌

ശോ… ധൃതങ്ക പുളകിതനായി… സ്വാമിയേ….. 😊

Posted by ഷിഖിൻ കമ്പല്ലൂർ on Wednesday, 17 October 2018



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *