സ്ത്രീകൾക്ക് നേരെ ആക്രമണം നടന്നിട്ടില്ല; എല്ലാം മാധ്യമങ്ങളുടെ ആരോപണമെന്ന് ശ്രീധരൻപിള്ള

  • 7
    Shares

ശബരിമലയിൽ കഴിഞ്ഞ ദിവസം സ്ത്രീകൾക്ക് നേരെ ആക്രമണം നടന്നുവെന്ന കാര്യം വാസ്തവ വിരുദ്ധമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ള. സിപിഎം ഫ്രാക്ഷനിലുള്ള മാധ്യമപ്രവർത്തകരാണ് ഇത്തരത്തിലുള്ള വാർത്തകൾ പ്രചരിപ്പിക്കുന്നതെന്നും ശ്രീധരൻ പിള്ള ആരോപിച്ചു.

വിമോചന സമരം നടന്ന കാലത്തേക്കാൾ മോശം സാഹചര്യമാണ് സംസ്ഥാനത്തിപ്പോൾ ഉള്ളത്. എന്നാൽ 356ാം വകുപ്പ് ഉപയോഗിക്കുന്നതിൽ പരിമിതിയുണ്ട്. തന്ത്രിയോട് സംസാരിച്ചതിൽ കേസെടുക്കാനാണ് സർക്കാർ നീക്കമെന്നും ശ്രീധരൻ പിള്ള പറഞ്ഞു.

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *