മലയിൽ എത്തിയത് സുരക്ഷ ലഭിക്കുമെന്ന ഉറപ്പിൽ; തന്ത്രിക്കെതിരെ കേസ് നൽകുമെന്നും രഹ്ന ഫാത്തിമ

  • 5
    Shares

ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ചാൽ അശുദ്ധിയാകുമെന്ന് പറഞ്ഞ ശബരിമല തന്ത്രിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് രഹ്ന ഫാത്തിമ. സ്ത്രീത്വത്തെ അപമാനിക്കുകയാണ് തന്ത്രി ചെയ്തത്്. ഇത്തരം മാനസികാവസ്ഥയിലുള്ളവർ അവിടെയുള്ള കാലത്തോളം ഇനി അങ്ങോട്ടില്ല.

ആക്ടിവിസം തെളിയിക്കാനോ പ്രവേശിച്ച ആദ്യ യുവതിയെന്ന ഖ്യാതിക്കോ വേണ്ടിയല്ല ശബരിമലയിൽ പോയത്. മല കയറുന്നതിന് മുമ്പ് പത്തനംതിട്ട കലക്ടറെയും ഐജിയെയും ഫോണിൽ ബന്ധപ്പെട്ടിരുന്നു. സുരക്ഷ നൽകാമെന്ന ഉറപ്പിലാണ് പമ്പയിൽ എത്തിയത്.

ബിജെപി നേതാവ് കെ സുരേന്ദ്രനുമായി നേരിട്ട് പരിചയമില്ല. സമാന ചിന്താഗതി ആയതിനാലാകാം സുരേന്ദ്രൻ ഫേസ്ബുക്ക് പോസ്റ്റിൽ തന്നെ ടാഗ് ചെയ്തതെന്നും രഹ്ന പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *