രാഹുൽ ഗാന്ധിയുടെ നിലപാടിൽ ആശയക്കുഴപ്പമില്ല; കെപിസിസിയെ തള്ളിപ്പറഞ്ഞിട്ടില്ല: ചെന്നിത്തല

  • 7
    Shares

ശബരിമല വിഷയത്തിൽ രാഹുൽ ഗാന്ധിയുടെ നിലപാടിൽ ആശയക്കുഴപ്പമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രാഹുൽ ഗാന്ധി കെ പി സി സിയെ തള്ളിപ്പറഞ്ഞിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.

ശബരിമല വിഷയത്തിൽ കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാടിൽ മാറ്റമില്ലെന്നും വിശ്വാസികൾക്കൊപ്പമാണെന്നും ചെന്നിത്തല പറഞ്ഞു. നേരത്തെ രാഹുൽ ഗാന്ധി കേരളാ നേതാക്കളുടെ നിലപാടിനെ തള്ളിപ്പറഞ്ഞ് രംഗത്തുവന്നിരുന്നു. യുവതികളെ പ്രവേശിപ്പിക്കണമെന്നതാണ് തന്റെ നിലപാടെന്ന് രാഹുൽ വ്യക്തമാക്കിയിരുന്നു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *