ശബരിമല ബിൽ: സുപ്രീം കോടതിയെ മറികടക്കാനാകില്ലെന്ന് ബിജെപി

Loading...

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് എൻ കെ പ്രേമചന്ദ്രൻ കൊണ്ടുവരുന്ന ബില്ലിനെ ബിജെപി അനുകൂലിക്കില്ല. വിഷയത്തിൽ ബിജെപിയുടെ നിലപാട് വ്യക്തമാക്കി ദേശീയ ജനറൽ സെക്രട്ടറി രാം മാധവ് രംഗത്തെത്തി. ഏഷ്യാനെറ്റിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു രാം മാധവ്

ശബരിമല സുപ്രീം കോടതിയുടെ പരിഗണനയിലുള്ള വിഷയമാണ്. സുപ്രീം കോടതിയെ മറികടന്ന് ഒരു നടപടി കേന്ദ്രസർക്കാരിന് സ്വീകരിക്കാനാകില്ല. ശബരിമല വിശ്വാസത്തിന്റെ വിഷയമാണ്. നിയമപരമായി എന്തെല്ലാം ചെയ്യാനാകുമെന്ന കാര്യം പരിശോധിക്കുമെന്നും ബിജെപി പ്രതികരിച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *