വാശി തീർക്കാനുള്ള സ്ഥലമല്ല ശബരിമല എന്ന് മന്ത്രി പറഞ്ഞിട്ടും സർക്കാർ ആക്ടിവിസ്റ്റുകൾക്കൊപ്പമെന്ന് ചെന്നിത്തല

  • 7
    Shares

ശബരിമല വിഷയത്തിൽ സർക്കാരിനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആർ എസ് എസിനും ബിജെപിക്കും മുതലെടുപ്പിനുള്ള അവസരം സർക്കാരിന്റെ നിലപാടിലൂടെ ഉണ്ടായിരിക്കുകയാണ്. വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തി ആക്ടിവിസ്റ്റുകളെ ശബരിമലയിൽ എത്തിക്കാൻ സർക്കാർ കൂട്ടുനിന്നുവെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

ആക്ടിവിസ്റ്റുകൾക്ക് വാശി തീർക്കാനുള്ള സ്ഥലമല്ല ശബരിമലയെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ കൃത്യമായ നിലപാട് നേരത്തെ അറിയിച്ചിരുന്നു. ഇതേ തുടർന്നാണ് പോലീസ് നടപന്തൽ വരെ എത്തിയ യുവതികളായ രഹ്ന ഫാത്തിമയോടും കവിതയോടും കാര്യങ്ങൾ വിശദീകരിക്കുകയും ഇവർ തിരിച്ചിറങ്ങുകയും ചെയ്തത്.


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *