ആർഎസ്എസ് ശബരിമലയെ സംഘർഷഭൂമിയാക്കുന്നുവെന്ന് രമേശ് ചെന്നിത്തല

  • 5
    Shares

ആർ എസ് എസും ബിജെപിയും ശബരിമലയെ സംഘർഷ ഭൂമിയാക്കുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേന്ദ്രത്തിൽ ചെന്ന് ഒരു ഓർഡിനൻസ് പാസാക്കാൻ സമ്മർദം ചെലുത്തുന്നതിന് പകരം ശബരിമലയെ കലാപഭൂമിയാക്കാനാണ് ശ്രമം. ഇതിനോട് യോജിപ്പില്ലെന്നും ചെന്നിത്തല പറഞ്ഞു

തുടക്കത്തിൽ വിശ്വാസികളുടെ വികാരം ആളിക്കത്തിച്ചുള്ള മുതലെടുപ്പ് നടത്തിയത് കോൺഗ്രസായിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപി മുതലെടുപ്പ് സാധ്യത തിരിച്ചറിഞ്ഞ് സമരത്തിലേക്ക് എത്തുന്നത്. ഇതോടെ കോൺഗ്രസിന് പിന്നാക്കം പോകേണ്ടിവന്നു. ഇതോടെയാണ് ചെന്നിത്തലയുടെ ആരോപണം.

വിശ്വാസം സംരക്ഷിക്കാൻ യുഡിഎഫ് ഏതറ്റം വരെ പോകുമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തിട്ടുണ്്. വിശ്വാസ സമൂഹത്തിന്റെ വികാരങ്ങളെ വൃണപ്പെടുത്തുന്ന നടപടികൾ സർക്കാർ അവസാനിപ്പിക്കണമെന്നും ചെന്നിത്തല പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *