ശബരിമല ദർശനത്തിനെത്തിയ രണ്ട് യുവതികളെ സംഘപരിവാറിന്റെ നാമജപ സ്‌ക്വാഡ് തടഞ്ഞു; മൂന്നര മണിക്കൂറിന് ശേഷം യുവതികൾ തിരിച്ചിറങ്ങുന്നു

  • 15
    Shares

ശബരിമലയിൽ ദർശനം നടത്താനെത്തിയ രണ്ട് യുവതികളെ സംഘപരിവാറിന്റെ നാമജപ സ്‌ക്വാഡ് തടഞ്ഞു. നീലിമലയിൽ വെച്ചാണ് ഇവരെ തടഞ്ഞത്. കണ്ണൂർ സ്വദേശിനി രേഷ്മ നിഷാന്ത്, ഷനില എന്നീ യുവതികളാണ് ശബരിമല ദർശനത്തിനെത്തിയത്. സുപ്രീം കോടതി വിധി വന്നതിന് പിന്നാലെ മാലയിട്ട് ദർശനത്തിനായി കാത്തിരിക്കുന്ന യുവതിയാണ് രേഷ്മ

രേഷ്മക്കും ഷനിലയെയും തടഞ്ഞ അഞ്ച് സംഘപരിവാറുകാരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഒമ്പതംഗ സംഘത്തോടൊപ്പമാണ് ഇവർ ശബരിമലയിലേക്ക് എത്തിയത്. പുലർച്ചെ നാലരയോടെയാണ് ഇവർ നീലിമലയിൽ എത്തിയത്. പ്രതിഷേധം ശക്തമായതോടെ മൂന്നര മണിക്കൂറിന് ശേഷം ഇവരെ പമ്പയിലേക്ക് പോലീസ് തിരിച്ചിറക്കുകയായിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *