ശബരിമലയ്ക്ക് പോകാൻ മാലയിട്ട അധ്യാപികയെ വീട്ടിൽ കയറി ആക്രമിക്കാൻ ശ്രമം

Loading...
  • 88
    Shares

വ്രതമെടുത്ത് ശബരിമലയിൽ പോകാനായി മാലയിട്ട അധ്യാപികയെ വീട്ടിൽ കയറി ആക്രമിക്കാൻ ശ്രമം. അയ്യപ്പ ഭക്തരെന്ന് സ്വയം വിശേഷിക്കുന്ന ഒരു സംഘം അക്രമിക്കൂട്ടമാണ് തെറിവിളികളുമായി രേഷ്മ നിഷാന്ത് എന്ന യുവതിയെ വീട്ടിൽ ആക്രമിക്കാൻ ശ്രമിച്ചത്. മുപ്പതോളം പേർ അക്രമി സംഘത്തിലുണ്ടായിരുന്നു.

മദ്യലഹരിയിലായിരുന്ന സംഘമാണ് യുവതിയുടെ വീട്ടിൽ കയറി അതിക്രമം കാണിച്ചത്. ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്ന സമയത്തായിരുന്നു ഇവർ വീട്ടിലേക്ക് തെറിവിളികളുമായി കയറിവരികയും ആക്രമിക്കാൻ ശ്രമം നടത്തിയതും. ശബരിമലയ്ക്ക് പോകുന്ന കാര്യം ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രേഷ്മ അറിയിച്ചത്. ഭീഷണി വകവെക്കില്ലെന്നും അയ്യപ്പനെ കാണാൻ അതിയായ ആഗ്രഹമുണ്ടെന്നും രേഷ്മ പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *