ശബരിമല വിധി: റിവ്യു ഹർജി ഉടൻ പരിഗണിക്കാനാകില്ലെന്ന് സുപ്രീം കോടതി

Loading...
  • 9
    Shares

ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്കെതിരായ റിവ്യു ഹർജി ഉടൻ പരിഗണിക്കില്ലെന്ന് സുപ്രീം കോടതി. ക്രമപരമായി മാത്രമേ ഹർജികൾ പരിഗണിക്കാനാകു എന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയി അറിയിച്ചു. പൂജ അവധിക്ക് മുമ്പായി ഹർജി പരിഗണിക്കണമെന്ന ആവശ്യം കോടതി നിരാകരിച്ചു. പൂജ അവധിക്ക് ശേഷവും കോടതിയുണ്ടല്ലോയെന്ന് കോടതി ചോദിച്ചു

ദേശീയ അയ്യപ്പ ഭക്ത സംഘമാണ് റിവ്യു ഹർജി നൽകിയത്. പൂജ അവധിക്കായി കോടതി വെള്ളിയാഴ്ചയാണ് അടയ്ക്കുന്നത്. തുടർന്ന് 22ന് ശേഷമാകും തുറക്കുക. വിധി പുറത്തുവന്ന് ഒരു മാസം വരെയാണ് റിവ്യു ഹർജി നൽകാനുള്ള സാവകാശം ഈ കാലയളവിന് ശേഷമേ ഹർജികൾ കോടതി പരിഗണിക്കാറുള്ളു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *