ശബരിമല കലാപം: ഒരു അക്രമി കൂടി അറസ്റ്റിൽ

  • 10
    Shares

ശബരിമലയിൽ സുപ്രീം കോടതി വിധിക്കെതിരെ കലാപം നടത്തിയ ക്രിമിനലുകളിൽ ഒരാൾ കൂടി അറസ്റ്റിൽ. പാലോട് സ്വദേശി സജികുമാറാണ് അറസ്റ്റിലായത്. ഇയാളെ പത്തനംതിട്ട പോലീസിന് കൈമാറി. കലാപവുമായി ബന്ധപ്പെട്ട് ഇതുവരെ 3719 പേരാണ് അറസ്റ്റിലായിട്ടുള്ളത്.


Nishikanth padoor


Leave a Reply

Your email address will not be published. Required fields are marked *