ശബരിമല കലാപം: ഇതുവരെ അറസ്റ്റിലായത് 1407 പേർ; കൂടുതൽ പേരും പത്തനംതിട്ടയിൽ നിന്ന്

Loading...
  • 9
    Shares

ശബരിമല മേഖലയിൽ നടന്ന കലാപ പ്രവർത്തനങ്ങളിൽ സംസ്ഥാനത്താകെ ഇതുവരെ അറസ്റ്റിലായത് 1407 പേർ. 258 കേസുകൾ ശബരിമല സംഘർഷവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തതായി പോലീസ് അറിയിച്ചു. പത്തനംതിട്ടയിലാണ് കൂടുതൽ പേരും അറസ്റ്റിലായിട്ടുള്ളത്.

ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ചിലർക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവരെ റിമാൻഡ് ചെയ്തിട്ടുണ്ട്. ഇവരുടെ കണക്കുകൽ പോലീസ് ഉടൻ പുറത്തുവിടും. ഇന്നലെ പോലീസ് 210 ക്രിമിനലുകളുടെ ചിത്രങ്ങൾ പുറത്തുവിട്ടിരുന്നു. ഇതിൽ 160 പേരെ തിരിച്ചറിഞ്ഞു. തിരിച്ചറിഞ്ഞവരിൽ ഭൂരിഭാഗം പേരും അറസ്റ്റിലായി

കോട്ടയം, എറണാകുളം, പാലക്കാട് ജില്ലകളിൽ നിന്നുള്ളവരും പത്തനംതിട്ട, പന്തളം തിരുവല്ല, ചിറ്റാർ, ആങ്ങമൂഴി സ്വദേശികളുമാണ് അറസ്റ്റിലായവരിൽ കൂടുതലും.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *