ആക്രമണങ്ങൾക്ക് പിന്നിൽ ആർ എസ് എസ്; ഭക്തരുടെ തലയിൽ വെക്കേണ്ടെന്ന് കടകംപള്ളി

Loading...
  • 20
    Shares

ശബരിമലയിൽ നിലയ്ക്കലിലും പമ്പയിലും വിശ്വാസികൾക്കും മാധ്യമപ്രവർത്തകർക്കും നേരെ ഗുണ്ടായിസവുമായി അഴിഞ്ഞാടിയത് ആർ എസ് എസുകാരെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. സ്ത്രീപ്രവേശന വിഷയത്തിന്റെ പേരിൽ വ്യാപകമായ അക്രമം നടത്താൻ ആർ എസ് എസിനും സംഘത്തിനും ആരാണ് അനുമതി നൽകിയതെന്ന് കടകംപള്ളി സുരേന്ദ്രൻ ചോദിച്ചു

അക്രമം നടത്തി അയ്യപ്പഭക്തരുടെ തലയിൽ കെട്ടിവെക്കാനാണ് ആർ എസ് എസ് ശ്രമിക്കുന്നത്. രാഷ്ട്രീയ അജണ്ടയുടെ ഭാഗമായാണ് ആർ എസ് എസ് ആക്രമണം നടത്തുന്നത്. തീർഥാടകർക്ക് നേരെയുള്ള അതിക്രമം അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *