അമ്പത് പിന്നിട്ട സ്ത്രീകൾക്ക് നേരെയും ശബരിമലയിൽ വിശ്വാസികളെന്ന് പറയുന്നവരുടെ ആക്രമണം

Loading...
  • 10
    Shares

ശബരിമലയിൽ 52 വയസ്സ് പിന്നിട്ട സ്ത്രീക്ക് നേരെ ആക്രമണം. ശബരിമല ദർശനത്തിന് എത്തിയപ്പോഴാണ് ഒരു സംഘം ആളുകൾ തടിച്ചുകൂടി നാമജപ പ്രതിഷേധമെന്ന വ്യാജ്യേന ഇവരെ ആക്രമിച്ചത്. ഇവരെ മർദിക്കുകയും ചവിട്ടുകയും ചെയ്തു. പരുക്കേറ്റ ഇവരെ സന്നിധാനത്തെ ആശുപത്രിയിൽ ആദ്യം പ്രവേശിപ്പിച്ചു. തുടർന്ന് ദർശനത്തിന് എത്തുകയുമായിരുന്നു.

വിശ്വാസികളെന്ന് സ്വയം വിശേഷിപ്പിച്ച അക്രമികളാണ് സന്നിധാനത്ത് സ്ത്രീയെ ആക്രമിച്ചത്. മാധ്യമപ്രവർത്തകരെയും ഈ സംഘം ആക്രമിച്ചു. എന്നാൽ പരമാവധി സംയമനത്തോടെയാണ് പോലീസ് ഇവരോട് ഇടപെട്ടത്. പോലീസ് നടത്തിയ ചർച്ചയിലാണ് ഈ സംഘം അക്രമത്തിൽ നിന്ന് പിൻമാറിയത്.

തൃശ്ശൂർ സ്വദേശിനിയായ സ്ത്രീക്ക് നേരെയാണ് ആക്രമണം നടന്നത്. സ്ത്രീക്ക് പരുക്കേറ്റതായി ഇവരുടെ ഭർത്താവ് രവി മാധ്യമങ്ങളോട് പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *