സംഘപരിവാർ ഹർത്താൽ ഒരു കോടി രൂപയുടെ സ്വകാര്യ മുതലും 24 ലക്ഷം രൂപയുടെ പൊതുമുതലും നശിപ്പിക്കപ്പെട്ടതായി മുഖ്യമന്ത്രി

Loading...
  • 13
    Shares

ശബരിമല വിഷയത്തിൽ അക്രമം നടത്തി അഴിഞ്ഞാടാൻ വേണ്ടി മാത്രം സംഘപരിവാർ നടത്തിയ ഹർത്താലിൽ ഒരു കോടി രൂപയുടെ സ്വകാര്യ മുതലും 28 ലക്ഷത്തിലേറെ രൂപയുടെ പൊതുമുതലും നശിപ്പിക്കപ്പെട്ടെന്ന് മുഖ്യമന്ത്രി. നിയമസഭയിൽ ഹർത്താലുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി

284372 രൂപയാണ് പൊതുമുതൽ നശിപ്പിച്ച വകയിൽ നഷ്ടം കണക്കാക്കിയത്. 1,32,8526 രൂപ സ്വകാര്യ മുതൽ നശിപ്പിച്ച വകയിലും നഷ്ടം കണക്കാക്കി. ആവർത്തിച്ചു വരുന്ന ഹർത്താൽ സംസ്ഥാനത്തിന്റെ പ്രതിച്ഛായയെ ബാധിക്കുന്നുണ്ട്. സംസ്ഥാനത്തിന്റെ പുരോഗതിക്ക് ഒരു സംഭാവനയും നൽകാത്ത കൂട്ടരാണ് ഹർത്താൽ നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *