ശബരിമലയിൽ കലാപത്തിന് നേതൃത്വം നൽകാൻ വരുന്ന സംഘപരിവാർ നേതാക്കളെ കരുതൽ തടങ്കലിലാക്കും; പട്ടിക തയ്യാറാക്കാൻ നിർദേശം

Loading...
  • 17
    Shares

ശബരിമലയിൽ കഴിഞ്ഞ രണ്ട് തവണത്തെയും പോലെ സംഘപരിവാറിന് അക്രമം നടത്താൻ അവസരം നൽകില്ലെന്നറുപ്പിച്ച് പോലീസ്. കലാപത്തിന് നേതൃത്വം നൽകാനായി മാത്രം ശബരിമലയിലേക്ക് വരുന്ന സംഘപരിവാർ നേതാക്കളെ കരുതൽ തടങ്കലിൽ ആക്കാനാണ് പോലീസ് തീരുമാനിച്ചിരിക്കുന്നത്.

കലാപത്തെ നയിക്കാൻ വരുന്ന നേതാക്കളുടെ പട്ടിക തയ്യാറാക്കാൻ രഹസ്യാന്വേഷണ വിഭാഗത്തിന് നിർദേശം നൽകിയിട്ടുണ്ട്. സന്നിധാനത്തേക്ക് എത്താൻ ശ്രമിച്ചാൽ തിരിച്ചയക്കാനും വഴങ്ങിയില്ലെങ്കിൽ അറസ്റ്റ് ചെയ്യാനുമാണ് തീരുമാനം. കെ സുരേന്ദ്രൻ ഈ രീതിയിലാണ് അറസ്റ്റിലായത്. നേതാക്കളെ രഹസ്യാന്വേഷണ വിഭാഗം കർശനമായി നിരീക്ഷിക്കുന്നുണ്ട്. അതേസമയം തീർഥാടകർക്കുള്ള നിയന്ത്രണങ്ങളിൽ പോലീസ് ഇളവ് വരുത്തി.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *