ശബരിമല വിവാദം: ആചാരങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മയാണ് കാരണമെന്ന് സംഘപരിവാർ പരിപാടിയിൽ അമൃതാനന്ദമയി

Loading...
  • 44
    Shares

ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട ഉയർന്ന വിവാദങ്ങൾ ദൗർഭാഗ്യകരമെന്ന് അമൃതാനന്ദമയി. ക്ഷേത്ര സങ്കൽപ്പത്തെക്കുറിച്ചും ആരാധനയെക്കുറിച്ചും വേണ്ടത്ര അറിവില്ലാത്തത് കൊണ്ടാണ് മിക്ക പ്രശ്‌നത്തിനും കാരണം. ഓരോ ക്ഷേത്രത്തിനും അതിന്റേതായ പ്രതിഷ്ഠാ സങ്കൽപ്പങ്ങളുണ്ട്. സർവവ്യാപിയായ ഈശ്വരന്റെ അനന്തമായ ശക്തിക്ക് സ്ത്രീപുരുഷ വ്യത്യാസമില്ല. എന്നാൽ ക്ഷേത്രത്തിന്റെ കാര്യത്തിൽ വ്യത്യാസമുണ്ടെന്ന് സംഘപരിവാറിന്റെ ശബരിമല കർമസമിതി തിരുവനന്തപുരത്ത് സംഘടിപ്പിച്ച പരിപാടിയിൽ ഇവർ പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *