യുവതികൾ കയറിയാൽ നട അടച്ചിടുമെന്ന് മേൽശാന്തി; തന്ത്രി എന്ത് പറഞ്ഞോ അത് അനുസരിക്കും

Loading...
  • 35
    Shares

ശബരിമലയിൽ യുവതികൾ കയറിയാൽ നട അടച്ച് ശുദ്ധികലശം നടത്തുമെന്ന് മേൽശാന്തി ഉണ്ണികൃഷ്ണൻ നമ്പൂതിരി. തന്ത്രി കണ്ഠരര് രാജീവരരുടെ നിർദേശപ്രകാരമേ കാര്യങ്ങൾ ചെയ്യുവെന്ന് ഇയാൾ പറഞ്ഞു. സുപ്രീം കോടതി ഉത്തരവ് വിശ്വസിച്ച് യുവതികൾ വീണ്ടുമെത്തിയാൽ ഈ പ്രക്രിയ ആവർത്തിക്കുമെന്നും ഉണ്ണി കൃഷ്ണൻ നമ്പൂതിരി പറഞ്ഞതായി മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു

ഇന്ന് രാവിലെ ഐജി അജിത്കുമാർ സന്നിധാനത്ത് എത്തി ഇയാളുമായി ചർച്ച നടത്തിയിരുന്നു. ഈ സമയത്താണ് നട അടക്കുമെന്ന കാര്യം ഉണ്ണികൃഷ്ണൻ പറഞ്ഞത്. ചിത്തിര ആട്ട വിശേഷത്തിനായി തിങ്കളാഴ്ച വൈകുന്നേരം അഞ്ച് മണിക്കാണ് നട തുറക്കുന്നത്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *