ശബരിമല കയറാനെത്തിയ സ്ത്രീകളായ വിശ്വാസികളെ പ്രതിഷേധക്കാർ തടഞ്ഞു

  • 8
    Shares

ശബരിമല ദർശനത്തിന് കുടുംബത്തോടൊപ്പം എത്തിയ രണ്ട് വിശ്വാസികളായ സ്ത്രീകളെ പ്രതിഷേധക്കാർ തടഞ്ഞു. ആന്ധ്രസ്വദേശികളായ വാസന്തിയും മറ്റൊരു സ്ത്രീയെയുമാണ് പ്രതിഷേധക്കാർ തടഞ്ഞത്. മുതിർന്ന സ്ത്രീകൾ ഉൾപ്പെടെയുള്ള സംഘത്തോടൊപ്പമാണ് ഇവരെത്തിയത്.

ഭക്തരെന്ന പേരിൽ പമ്പയിൽ തമ്പടിച്ച ഹിന്ദു സംഘടനാ പ്രവർത്തകർ ഇവരോട് ആധാർ കാർഡ് ആവശ്യപ്പെടുകയും പ്രായം പരിശോധിക്കുകയുമായിരുന്നു. തുടർന്ന് പ്രതിഷേധക്കാർ നിലത്ത് കിടന്ന് ശരണ മുദ്രാവാക്യം വിളി ആരംഭിച്ചു. ഇതിന് പിന്നാലെ പോലീസ് എത്തി പമ്പാ ഗാർഡ് റൂമിലേക്ക് മാറ്റുകയായിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *