കേരളാ ദളിത് ഫെഡറേഷൻ നേതാവ് മഞ്ജു പമ്പയിൽ; ദർശനത്തിന് പോലീസിന്റെ സഹായം തേടി

Loading...
  • 8
    Shares

ശബരിമല ദർശനം നടത്താൻ പോലീസിന്റെ സഹായം തേടി യുവതി പമ്പയിൽ എത്തി. കൊല്ലം ചാത്തന്നൂർ സ്വദേശിയും ദളിത് മഹിളാ ഫെഡറേഷൻ നേതാവുമായ മഞ്ജുവാണ് മല കയറാനെത്തിയത്.

38 വയസ്സുള്ള യുവതിയാണ് മഞ്ജു. പോലീസ് ഇവരെ അനുനയിപ്പിക്കാൻ ശ്രമം നടത്തിയെങ്കിലും ഇവർ തിരിച്ചുപോകാൻ തയ്യാറായില്ല. അതേസമയം ഇവർക്കൊപ്പമുണ്ടായിരുന്ന മറ്റൊരു യുവതി തിരിച്ചുപോയി.

യുവതി തീരുമാനത്തിൽ ഉറച്ച് നിൽക്കുകയാണെങ്കിൽ പോലീസിന് കനത്ത സുരക്ഷയോടെ തന്നെ ഇവരെ സന്നിധാനത്തേക്ക് എത്തിക്കേണ്ടി വരും. സന്നിധാനത്ത് കനത്ത പ്രതിഷേധം ഉയരാൻ സാധ്യതയുണ്ടെന്നാണ് കരുതുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *