സംഘപരിവാർ നേതാക്കളെ തടയുന്നു; ബിജെപി ഹൈക്കോടതിയിലേക്ക്

Loading...
  • 21
    Shares

ശബരിമലയിൽ കലാപത്തിന് നേതൃത്വം നൽകാനെത്തുന്ന സംഘപരിവാർ നേതാക്കളെ പോലീസ് തടയുന്നതിനെ നിയമപരമായി മറികടക്കാനൊരുങ്ങി ബിജെപി. പോലീസ് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ബിജെപി ഹൈക്കോടതിയിൽ ഹർജി നൽകും. തീർഥാടകരുടെ അവകാശങ്ങളിൽ പോലീസ് ഇടപെടുന്നുവെന്നാകും ബിജെപി വാദിക്കുക

ഇരുമുടി കെട്ടുണ്ടായിട്ടും ബിജെപി ജനറൽ സെക്രട്ടറി കെ സുരേന്ദ്രനെ ശബരിമലയിലേക്ക് പോകാൻ അനുവദിച്ചില്ലെന്നും മറ്റ് സംഘപരിവാർ നേതാക്കളെ കരുതൽ തടങ്കലിൽ എടുത്തതും ബിജെപി ഹർജിയിൽ ചൂണ്ടിക്കാട്ടും. ഇതോടൊപ്പം ശബരിമല കർമ സമിതി ഇന്ന് ഗവർണർ പി സദാശിവത്തെ കാണുന്നുണ്ട്. കോട്ടയം ഗസ്റ്റ് ഹൗസിൽ വെച്ചാണ് ഗവർണറെ കർമസമിതി നേതാക്കൾ കാണുക



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *