സ്ത്രീകളെ ഉപയോഗിച്ച് ശബരിമലയിൽ കലാപത്തിന് ശ്രമം; വനിതാ പോലീസിനെ വിന്യസിക്കുന്നു

  • 10
    Shares

ശബരിമലയിൽ സ്ത്രീകളെ ഉപയോഗിച്ച് ഹിന്ദു തീവ്രവാദി സംഘടന കലാപത്തിന് ശ്രമിക്കുമെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. സംഘ്പരിവാർ സംഘടനകളാണ് കലാപത്തിന് ശ്രമിക്കുമെന്ന് റിപ്പോർട്ടുള്ളത്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വനിതാ പോലീസുകാരെ സന്നിധാനത്ത് വിന്യസിക്കാൻ ആലോചിക്കുകയാണ്

50 വയസ്സ് കഴിഞ്ഞ സിഐ, എസ് ഐ റാങ്കിലുള്ള 30 വനിതാ പോലീസുകാരെ സന്നിധാനത്ത് വിന്യസിക്കാനാണ് ഒരുങ്ങുന്നത്. ഇവർ നിലയ്ക്കലിൽ എത്തിയിട്ടുണ്ട്. ആവശ്യമെങ്കിൽ ഇന്ന് വൈകുന്നേരത്തോടെ തന്നെ ഇവരെ സന്നിധാനത്ത് വിന്യസിപ്പിക്കും.


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *