സന്നിധാനത്ത് കാണുന്നത് പോലീസുകാരെയല്ല, പേപ്പട്ടികളെയെന്ന് ശോഭാ സുരേന്ദ്രൻ

  • 25
    Shares

സന്നിധാനത്ത് കാണുന്നത് പോലീസുകാരെയല്ല, പേപ്പട്ടികളെയാണെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. തീവ്രവാദികളോടെന്ന പോലെയാണ് പോലീസ് അയ്യപ്പഭക്തരോട് പെരുമാറുന്നത്. പോലീസ് അയ്യപ്പൻ എന്ന നിലയ്ക്കായിരുന്നു ഇത്രയും കാലം ശബരിമലയിലെ പോലീസുകാരെ കണ്ടിരുന്നത്. എന്നാൽ ഇപ്പോൾ സന്നിധാനത്ത് കാണുന്നത് പേപ്പട്ടികളെയാണെന്നായിരുന്നു ശോഭാ സുരേന്ദ്രന്റെ വാക്കുകൾ

ആറൻമുളയിൽ ബിജെപി സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ സംസാരിക്കുകയായിരുന്നു ശോഭാ സുരേന്ദ്രൻ. സന്നിധാനത്ത് ഇന്നലെ രാത്രി ശരണ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്ത നടപടിക്കെതിരെയാണ് ബിജെപി പ്രതിഷേധ പരിപാടി നടത്തുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *