കുംഭമാസ പൂജയ്ക്കും യുവതികൾ എത്തിയേക്കും; ശബരിമലയിൽ കനത്ത സുരക്ഷ

  • 11
    Shares

കുംഭമാസ പൂജകൾക്കായി നട തുറക്കാനിരിക്കെ ശബരിമലയിൽ കനത്ത സുരക്ഷ ഒരുക്കും. 3000 പോലീസുകാരെ സുരക്ഷക്കായി നിയോഗിക്കും. എസ് പി വി അജിത്തിന്റെ നേതൃത്വത്തിലാകും സന്നിധാനത്ത് സുരക്ഷ ഒരുക്കുക

പമ്പയിൽ ടെലി കമ്മ്യൂണിക്കേഷൻ എസ് പി എച്ച് മഞ്ജുനാഥ്, നിലയ്ക്കലിൽ കൊല്ലം കമ്മീഷണർ പി മധു എന്നിവരുടെ നേതൃത്വത്തിലും സുരക്ഷയൊരുക്കും. കുംഭമാസ പൂജക്കായി നട തുറക്കുന്ന സമയത്തും യുവതികൾ എത്തിയേക്കുമെന്നാണ് കരുതുന്നത്. ഇത് കനത്ത പ്രതിഷേധങ്ങൾക്കും വഴിവെച്ചേക്കും



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *