ശബരിമലയിലെ ശുദ്ധിക്രിയ ശരിയായ നടപടിയായിരുന്നുവെന്ന് തന്ത്രി രാജീവരുടെ വിശദീകരണം

  • 14
    Shares

യുവതികൾ പ്രവേശിച്ചതിനെ തുടർന്ന് ശബരിമലയിൽ ദേവസ്വം ബോർഡിന്റെ അനുമതി കൂടാതെ തന്നിഷ്ടപ്രകാരം ശുദ്ധിക്രിയ ചെയ്ത നടപടിയെ ന്യായീകരിച്ച് തന്ത്രിയുടെ വിശദീകരണം. നടപടി ആചാരപരമായി ശരിയായിരുന്നുവെന്ന് കണ്ഠര് രാജീവര് ദേവസ്വം ബോർഡിന് നൽകിയ വിശദീകരണത്തിൽ പറയുന്നു.

അധികാര പരിധിയിൽ നിന്നുകൊണ്ട് ദേവസ്വം അധികാരികളുമായി കൂടിയാലോചിച്ച ശേഷമാണ് ശുദ്ധിക്രിയ നടത്തിയതെന്നും വിശദീകരണ കുറിപ്പിൽ പറയുന്നു. തന്ത്രിയോട് നേരത്തെ ദേവസ്വം ബോർഡ് വിശദീകരണം തേടിയിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *